You Searched For "ജനറല്‍ സെക്രട്ടറി"

ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടിയുടെ 180 സംസ്ഥാന കമ്മിറ്റിയംഗങ്ങളില്‍ ഒരാള്‍ മാത്രമായ സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസ്സിന്റെ 22 അംഗ ജനറല്‍ സെക്രട്ടറി പദവി കൊടുക്കുന്നത് എന്തിന്? ഡല്‍ഹിയില്‍ വിളിച്ചുവരുത്തി സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും എതിര്‍പ്പ് രൂക്ഷമായതിനാല്‍ പ്രഖ്യാപനം നടന്നേക്കില്ല
ബിജെപിയുടെ അടുക്കള വിഭവങ്ങള്‍ വില്‍ക്കുന്നത് സിപിഎം കൗണ്ടറില്‍; ഒരുവിഭാഗത്തെ ലക്ഷ്യമിട്ട് പരസ്യം നല്‍കിയത് ബി.ജെ.പിയെ സഹായിക്കാന്‍: വിമര്‍ശിച്ചു കെ സി വേണുഗോപാല്‍